x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​

വെബ് ഡെസ്ക്
Published: September 19, 2026 12:58 AM IST | Updated: September 19, 2026 12:58 AM IST

വ​ല​യി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ സ​ർ​പ്പ ടീം ​അം​ഗ​ങ്ങ​ൾ ചാ​ക്കി​ലാ​ക്കു​ന്നു.

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പറ​മ്പ് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം​വാ​ർ​ഡി​ൽ നി​ന്നും​വ​ല​യി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.

പ​ഞ്ചാ​യ​ത്തംഗം സ​മീ​ൽ ​ഇ​ബ്രാ​ഹിം വ​നം വ​കു​പ്പി​നെ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് സ​ർ​പ്പാ ടീം ​അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. സു​ജ​യ്, ഒ.​വി.​ജോ​ൺ​സ​ൺ​ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ പെ​രു​മ്പാ​ന്പിനെ വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Tags : District News Nattuvishesham Cobra caught

Recent News

Corehub Up