x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി


Published: January 9, 2026 06:51 AM IST | Updated: January 9, 2026 06:51 AM IST

പ​റ​വൂ​ർ: എ​ഴി​ക്ക​ര ഗ​വ. എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം വി​ഡാ​ന​പ്പി​ള്ളി ദി​നേ​ശി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ട​യ്ക്ക പെ​റു​ക്കു​ന്ന​തി​നാ​യി വീ​ട്ടു​ട​മ പ​റ​മ്പി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് പ​ച്ച​ക്ക​റി വ​ല​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​ൻ സ​ർ​പ്പ ആ​പ്പി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ണ്ടു​പോ​യി.

11 അ​ടിയോളം നീ​ളം ഉ​ണ്ടാ​യി​രു​ന്നു പാ​ന്പി​ന്. ഒ​രു മാ​സം മു​മ്പ് ക​ട​ക്ക​ര​യി​ൽ നി​ന്നും പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യി​രു​ന്നു. 2018 ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് പെ​രു​മ്പാ​മ്പി​ന്‍റെ ശ​ല്യം ക​ണ്ടു​വ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

 

Tags : nattu vishesham Cobra caught

Recent News

Corehub Up