x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം

വെബ് ഡെസ്ക്
Published: October 7, 2026 12:06 AM IST | Updated: October 7, 2026 12:06 AM IST

സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വം ചേ​ര്‍​ത്ത​ല ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ര്‍​ത്ത​ല: സ​ഹോ​ദ​യ ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വം 2026ന് ​ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്കൂ​ൾ മാ​നേ​ജ​ർ പി.​കെ. ച​ന്ദ്ര​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ ഡി​സൈ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശ്രീ​ശ​ങ്ക​ര സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി എം. ​അ​നു​ല​ക്ഷ്മി​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​ യു. സു​രേ​ഷ്കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബ്രൈ​റ്റ് യേ​ശു​ദാ​സ്, സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ഡോ.​ ആ​ർ.​എ​സ്. രേ​ഖ, ട്ര​ഷ​റ​ർ എ.​എ​ൽ. ഹ​സീ​ന, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ശാ യ​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up