x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ളി​ത് യു​വാ​വി​ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​ന​മെ​ന്ന് പ​രാ​തി


Published: October 24, 2026 12:50 PM IST | Updated: October 24, 2026 12:50 PM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: ദ​ളി​ത് യു​വാ​വി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ച​താ​യി പ​രാ​തി. പൂ​ഞ്ഞാ​ർ പെ​രി​ങ്ങ​ളം സ്വ​ദേ​ശി പി.​ആ​ർ. അ​ഭി​ലാ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണ​മു​ള്ള​ത്. വൈ​ദ്യു​തി ക​മ്പി മോ​ഷ്ടി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാണ് അ​ഭി​ലാ​ഷി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലെ​ത്തി​യ പൊ​ലി​സ് സം​ഘം അ​ഭി​ലാ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ​വെ​ച്ച് മ​ർ​ദി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ശേ​ഷം വി​ട്ട​യ​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്.

നി​ല​വി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ഭി​ലാ​ഷ്. സം​ഭ​വ​ത്തി​ൽ പാ​ലാ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി.​അ​തേ​സ​മ​യം ക​സ്റ്റ​ഡി മ​ർ​ദ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം പൊ​ലി​സ് പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ചു.

Tags :

Recent News

Corehub Up