x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: July 22, 2026 10:04 PM IST | Updated: July 22, 2026 10:04 PM IST

കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം.

പാ​ലാ: രാ​ഹു​ല്‍ ഗാ​ന്ധി അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ലാ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ന്‍. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി മെം​ബ​ര്‍ തോ​മ​സ് ക​ല്ലാ​ട​ന്‍ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി, സാ​ബു ഏ​ബ്ര​ഹാം, ആ​ര്‍.​ മ​നോ​ജ്, ബി​ജോ​യി ഏ​ബ്ര​ഹാം, വി.​സി. പ്രി​ന്‍​സ്, പ്രേം​ജി​ത്ത് ഏ​ര്‍​ത്ത​യി​ല്‍, തോ​മ​സു​കു​ട്ടി നെ​ച്ചി​ക്കാ​ട്ട്, അ​ല​ന്‍ ക​ക്കാ​ട്ടി​ല്‍, സ​ണ്ണി മു​ണ്ട​നാ​ട്ട്, സെ​ബാ​സ്റ്റ്യ​ന്‍ പ​ന​യ്ക്ക​ല്‍, ടോ​ണി ച​ക്കാ​ല, ജോ​ബി​ഷ് തേ​നാ​ടി​ക്കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews protest

Recent News

Corehub Up