x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്‍​വ​ന്‍​ഷ​നുംസ്ഥാ​നാ​രോ​ഹ​ണ​വും

വെബ് ഡെസ്ക്
Published: July 27, 2026 10:12 PM IST | Updated: July 27, 2026 10:12 PM IST

പൊ​ന്‍​കു​ന്നം വൈ​സ്‌​മെ​ന്‍​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു, സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് എ​സ്. ബാ​ബു.


പൊ​ന്‍​കു​ന്നം: വൈ​സ്‌​മെ​ന്‍​സ് ക്ല​ബി​ന്‍റെ ക​ണ്‍​വ​ന്‍​ഷ​നും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ന്‍. ഗി​രീ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് എ​സ്. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഡ്‌​നി കെ​യ​ര്‍ പ്രൊ​ജ​ക്ട് മു​ന്‍ ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​സ​ണ്ണി വി. ​സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ബി​നോ​യ് തോ​മ​സ്, കെ.​ഇ. തോ​മ​സു​കു​ട്ടി, സാ​ബു ജോ​ര്‍​ജ്, ഡോ.​പി.​ആ​ര്‍. ബി​ജു, കെ.​വി. ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു - പ്ര​സി​ഡ​ന്‍റ്, ശ്രീ​കാ​ന്ത് എ​സ്. ബാ​ബു - സെ​ക്ര​ട്ട​റി, പ്ര​കാ​ശ് ജോ​ര്‍​ജ് - ട്ര​ഷ​റ​ർ, പി.​ആ​ര്‍. സ​ജേ​ഷ്‌​കു​മാ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​ജെ. സ്‌​ക​റി​യ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു. റോ​ബി അ​ല്‍​ഫോ​ന്‍​സ് തോ​മ​സ് - വൈ​സ് ഗൈ, ​ലീ​മ ആ​ന്‍​സ് മാ​ത്യു - വൈ​സ് മെ​ന​റ്റ്‌​സ് പ്ര​സി​ഡ​ന്‍റ്, കാ​ര്‍​ത്തി​ക ശ്രീ​കാ​ന്ത് - സെ​ക്ര​ട്ട​റി, ആ​ന്‍​സി പ്ര​കാ​ശ് - വൈ​സ് ലേ​ഡി, വൈ​ഗ ശ്രീ​കാ​ന്ത് - വൈ​സ് ലിം​ഗ്സ് പ്ര​സി​ഡ​ന്‍റ്, സെ​റ ടോം - ​സെ​ക്ര​ട്ട​റി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

 

Tags : Nattuvishesham DistrictNews DeepikaNews Convention

Recent News

Corehub Up