x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹകരണ സം​ഘം സെ​ക്ര​ട്ട​റി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍


Published: April 27, 2026 10:17 PM IST | Updated: April 27, 2026 10:17 PM IST

കു​ണ്ട​റ : കു​ഴി​മ​തി​ക്കാ​ട് ക്ഷീ​രോ​ല്‍​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ചൂ​ര​പ്പൊ​യ്ക മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ എം.​എ​ന്‍. സ​ജി (56) യെ ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ള്‍​താ​മ​സം ഇ​ല്ലാ​ത്ത വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റി​ന്‍റെ പാ​ല​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് എ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ : കൃ​ഷ്ണ​കു​മാ​രി. മ​ക്ക​ള്‍ : ല​ക്ഷ്മി പ്രി​യ, പാ​ര്‍​വ​തി പ്രി​യ.

Tags : Cooperative Society Secretary hanging

Recent News

Corehub Up