x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി. ​​ശ്രീ​​ധ​​ര​​ന്‍ നാ​​യ​​ര്‍ അ​​വാ​​ര്‍​ഡ് ഡോ. ​​പി.​​ജെ. കു​​ര്യ​​ന്

വെബ് ഡെസ്ക്
Published: September 29, 2026 12:16 AM IST | Updated: September 29, 2026 12:16 AM IST

കോ​​ട്ട​​യം: കേ​​ര​​ള ഗ​​സ​​റ്റ​​ഡ് എ​​ല്‍​ഡേ​​ഴ്സ് മീ​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ഡി. ​​ശ്രീ​​ധ​​ര​​ന്‍ നാ​​യ​​ര്‍ അ​​വാ​​ര്‍​ഡ് ഡോ. ​​പി.​​ജെ. കു​​ര്യ​​ന്‍റെ പ്ലാ​​സ്മാ ഭൗ​​തി​​ക​​ത്തി​​ന്‍റെ അ​​ത്ഭു​​ത പ്ര​​പ​​ഞ്ചം എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്.

10,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ചി​​ത്ര​​കാ​​ര​​ന്‍ കാ​​ര​​യ്ക്കാ​​മ​​ണ്ഡ​​പം വി​​ജ​​യ​​കു​​മാ​​ര്‍ രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത ശി​​ല്പ​​വും ഒ​​ക്‌​​ടോ​​ബ​​ര്‍ 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു പി​​എം​​ജി​​യി​​ലെ പി​​ഡ​​ബ്ല്യു​​ഡി എ​​ന്‍​ജി​​നി​​യേ​​ഴ്‌​​സ് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ ച​​ട​​ങ്ങി​​ല്‍ സ്റ്റേ​​റ്റ് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി വി.​​കെ. മ​​ധു സ​​മ്മാ​​നി​​ക്കും.

Tags : NattuVishesham DistrictNews

Recent News

Corehub Up