ചങ്ങനാശേരി: ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 101-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സെന്റ് തോമസ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ എകെഎം പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മാര്‍ തോമസ് കുര്യാളശേരി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉദ്ഘാടനം നിയുക്ത എംഎല്‍എ വിനു ജോബ് നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എമിലി തെക്കേതെരുവിൽ അധ്യക്ഷത വഹിച്ചു.