x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​ജാ​തി വി​ക​സ​നന​യം പ്ര​ഖ്യാ​പി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: July 15, 2026 03:34 AM IST | Updated: July 15, 2026 03:34 AM IST

ഡി​നേ​റ്റ​ർ വി.​കെ. സ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം:​ കേ​ര​ള​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ, ഭ​വ​ന, ഭൂ​മി, സം​രം​ഭ​ക​ത്വ, നൈ​പു​ണ്യ പ​രി​ശീ​ല​ന മേ​ഖ​ല​ക​ളി​ലെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക വി​ക​സ​നന​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. സ​ജീ​വ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രേ പ​ട്ടി​ക​ജാ​തി മോ​ർ​ച്ച മ​ല​പ്പു​റം ക​ള​ക്‌ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യി ബ​ജ​റ്റി​ൽ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ടു​ക​ൾ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. പ​ട്ടി​ക​ജാ​തി വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണ​വും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്‌​സി മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വാ​സു കോ​ട്ട​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി മ​ല​പ്പു​റം സെ​ൻ​ട്ര​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, സി​ദ്ധാ​ർ​ഥ​ൻ അ​രി​ന്പി​ടാ​വി​ൽ, കെ.​സി. ശ​ങ്ക​ര​ൻ, നേ​താ​ക്ക​ളാ​യ എം. ​അ​റു​മു​ഖ​ൻ, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up