x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: October 12, 2026 01:21 AM IST | Updated: October 12, 2026 01:21 AM IST

പൊ​ന്‍​കു​ന്ന​ത്ത് ന​ട​ന്ന കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ സെ​യി​ൽ​സ് ആ​ൻ​ഡ് സ​ർ​വീ​സ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി സ​ക്ക​റി​യ ഉ​ദ്ഘാ​ട​ന

പൊ​ൻ​കു​ന്നം: ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​യാ​ളു​ക​ളു​ടെ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ സെ​യി​ൽ​സ് ആ​ൻ​ഡ് സ​ർ​വീ​സ് എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി സ​ക്ക​റി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. അ​ജ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ബൈ​ജു, എം​പ്ലോ​യി​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. ര​ജീ​ഷ് ബാ​ബു, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കു​മാ​ർ, മോ​ന്‍​സി പോ​ള്‍, ഐ. ​എ​സ്. രാ​മ​ച​ന്ദ്ര​ന്‍, ബി. ​ഗൗ​തം, വി.​ഡി. റെ​ജി കു​മാ​ർ, നി​ഖി​ല്‍ കെ. ​ബാ​ല​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ർ. അ​ജ​യ് - പ്ര​സി​ഡ​ന്‍റ്, നി​ഖി​ല്‍ കെ. ​ബാ​ല​ൻ, കെ.​എ​സ്. റെ​ജി മോ​ൻ, അ​ഫി​ന്‍ സ​ലിം - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​നൂ​പ് ച​ന്ദ്ര​ന്‍ - സെ​ക്ര​ട്ട​റി, ടി.​ആ​ർ. അ​ഭി​ലാ​ഷ്, അ​മ​ല്‍ സ​ലിം, കെ.​ആ​ര്‍. സി​നീ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ. ​കി​ങ്ങി​ണി - ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up