x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ര​ത്തി​യി​ട്ടും കാ​ടു​ക​യ​റാ​തെ അ​ട്ട​മ​ല, മു​ണ്ട​ക്കൈ ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍


Published: June 29, 2026 06:08 AM IST | Updated: June 29, 2026 06:08 AM IST

കും​കി​യാ​ന​ക​ളെ​ക്ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന കാ​ട്ടാ​ന​ക​ള്‍. അ​ട്ട​മ​ല​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യം.

മേ​പ്പാ​ടി: ജ​ന​വാ​സ​മി​ല്ലാ​താ​യ മു​ണ്ട​ക്കൈ​യി​ലും അ​ട്ട​മ​ല പ്ര​ദേ​ശ​ത്തും കാ​ട്ടാ​ന​ക​ളു​ടെ സ്ഥി​ര സാ​ന്നി​ധ്യം. കും​കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യാ​ലും അ​വ വീ​ണ്ടും തി​രി​കെ​യെ​ത്തു​ന്നു. അ​തി​നാ​ല്‍ കാ​ട്ടാ​ന ഭീ​ഷ​ണി ഒ​ഴി​വാ​കു​ന്നി​ല്ല. ഒ​ന്നി​ല്‍​ക്കൂ​ടു​ത​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് സ്ഥി​ര​മാ​യി എ​ത്തു​ന്നു​ണ്ട്.

വ​നം വ​കു​പ്പ് അ​വ​യെ​തു​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. ജ​ന​വാ​സ​വും വൈ​ദ്യു​തി​യും വെ​ളി​ച്ച​വു​മി​ല്ലാ​ത്ത​തു​മാ​യ പ്ര​ദേ​ശ​ത്തു ആ​വ​ശ്യ​ത്തി​ന് തീ​റ്റ ല​ഭി​ക്കു​ന്നു​വെ​ന്ന​തും ആ​ന​ക​ളു​ടെ വി​ള​യാ​ട്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up