ദേവാനന്ദ്
മുഹമ്മ: മണ്ണഞ്ചേരി കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ദേവാലത്തിൽ ആർ. കുഞ്ഞുമോന്റെയും ഷൈലജയുടെയും മകൻ ദേവാനന്ദ് (27) വാഹനാപകടത്തിൽ മരിച്ചു. കാക്കനാട് ഇൻഫോ പാർക്കിലെ സോഫ്റ്റ് വെയർ എൻജിനിയറായ ദേവാനന്ദ് സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. സംസ്കാരം നടത്തി.
Tags : Nattuvishesham DistrictNews DeepikaNews Died