x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ സ്ക്വ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 12, 2026 11:11 PM IST | Updated: October 12, 2026 11:11 PM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല നി​ർ​വ​ഹി​ക്കു​ന്നു.

കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ന​വീ​ക​രി​ച്ച ഹാ​ള്‍, സ്‌​റ്റേ​ജ്, ക്രി​യേ​റ്റീ​വ് കോ​ര്‍​ണ​ര്‍, ഡി​ജി​റ്റ​ല്‍ സ്‌​ക്വ​യ​ര്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല നി​ർ​വ​ഹി​ച്ചു. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത ബി. ​നാ​യ​ര്‍, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നു​രാ​ധ ശ്രീ​ജി​ത്ത്, അ​ശോ​ക് ഗോ​പി​നാ​ഥ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ്പി​ളി പ്ര​ഭാ​ക​ര​ന്‍​നാ​യ​ര്‍, അ​ബി​നു, ശ്രീ​ക​ല ഹ​രി​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ൽ എ​സ്.​ആ​ര്‍. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Digital Square NattuVishasham DistrictNews

Recent News

Corehub Up