x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണം നടത്തി

വെബ് ഡെസ്ക്
Published: July 15, 2026 03:51 AM IST | Updated: July 15, 2026 03:51 AM IST

ടി.​ടി. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: ഡ്രോ​പ്സ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ർ ഉ​ദ്്ഘാ​ട​നം ചെ​യ്തു. ഇ. ​അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. ഷൗ​ക്ക​ത്ത്, റ​ഷീ​ദ് വ​രി​ക്കോ​ട​ൻ, ഉ​ണ്ണി ഹ​സ​ൻ, സ​റീ​ന മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, മൂ​ത്തേ​ടം, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​രു​ന്നു​ക​ൾ വി​ത​ര​ണം ന​ട​ത്തി​യ​ത്.

Tags : Nattuvishesham LocalNews

Recent News

Corehub Up