മേപ്പാടി: ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല ആരോഗ്യ പരിരക്ഷയുടെ ഭാഗമായി നടത്തുന്ന ഒരാഴ്ചത്തെ ഔഷധക്കഞ്ഞി വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, വാര്‍ഡ് അംഗങ്ങളായ സുനീറ മുഹമ്മദ് റാഫി, കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews