എന്‍ജിഒ അസോസിയേഷന് പെരിന്തല്‍മണ്ണ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണക്കിറ്റ് വിതരണം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ജാഫര്‍ ഉദ്ഘാടനം ചെയ്യുന്നു.
പെരിന്തല്‍മണ്ണ: കേരള എന്‍ജിഒ അസോസിയേഷന് സിവില്‍ സ്റ്റേഷനില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ജാഫര്‍ കിറ്റുകള്‍ നല്കി ഉദ്ഘാടനം ചെയ്തു.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ ദിനേശ് കണക്കഞ്ചേരി, ജില്ലാ ജോയിന്റ്് സെക്രട്ടറി മണികണ്ഠന് കൂരിയാട്ട്തൊടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.ശരത്, ബ്രാഞ്ച് പ്രസിഡന്റ്് ശ്രീജിത്ത് മാളിയേക്കല്‍, വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ കെ.ജി,, സെക്രട്ടറി ഗോപകുമാര്‍, ട്രഷറര്‍ അജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews