x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി​ ഒപി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: March 8, 2026 06:05 AM IST | Updated: March 8, 2026 06:05 AM IST

നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ഒ ​പി ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണ് കി​ഫ്ബി​യി​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

എം.​എം. മ​ണി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ടോ​മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റുമാ​രാ​യ ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍, വി.​എ​സ്. ബി​നു, നാ​ഗ​ജ്യോ​തി ഭാ​സ്‌​ക​ര്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം തി​ലോ​ത്ത​മ സോ​മ​ന്‍, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, വി. ​റെ​ജി, ക​ര്‍​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ അം​ഗം ജോ​സ് പാ​ല​ത്തി​നാ​ല്‍, പി.​എ​ന്‍. വി​ജ​യ​ന്‍, വി.​സി. അ​നി​ല്‍, സു​രേ​ഷ് പ​ള്ളി​യാ​ടി, ജി​ന്‍​സ​ണ്‍​വ​ര്‍​ക്കി, ടി.​എം. ജോ​ണ്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. സു​രേ​ഷ് വ​ര്‍​ഗീ​സ്, എ​ന്‍ എ​ച്ച് എം ​ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഇ.​കെ. ഖ​യാ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഷെ​റി​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham OP Block inaugurated

Recent News

Corehub Up