x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല വ​യ​ലാ​ർ ഗാ​നാ​ലാ​പ​ന മ​ത്സ​രം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 27, 2026 10:46 PM IST | Updated: October 27, 2026 10:46 PM IST

ബെ​ന്നി ഏ​ബ്ര​ഹാം വ​യ​ലാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗ്രാ​മ​ഫോ​ണ്‍ ബ​ത്തേ​രി വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​യ​ണ്‍​സ് ഹാ​ളി​ൽ ജി​ല്ലാ​ത​ല വ​യ​ലാ​ർ ഗാ​നാ​ലാ​പ​ന മ​ത്സ​രം ന​ട​ത്തി. അ​ന്പ​തി​ലേ​റെ ഗാ​യ​ക​ർ പ​ങ്കെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ 31ന് ​മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ’നീ​ല​നി​ശീ​ഥി​നി’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​യ​ൻ കു​പ്പാ​ടി, ലീ​ന രാ​മ​ച​ന്ദ്ര​ൻ, ഡോ.​സ​ന​ൽ​കു​മാ​ർ, വി.​എ​ൻ. സു​രേ​ഷ്ബാ​ബു, ഡോ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, എം. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബെ​ന്നി ഏ​ബ്ര​ഹാം വ​യ​ലാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു​രാ​ജ്, ബി​ജു മു​ര​ളി, പ്ര​സാ​ദ് മാ​ധ​വ്, ഷീ​ബ ര​മേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up