അഭിനന്ദിക്കാന്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു എത്തിയപ്പോള്‍.
രാമപുരം: പോലീസുകാര്‍ക്ക് അഭിനന്ദനവുമായി ജില്ലാ പോലീസ് മേധാവി സാബു മാത്യു ഇന്നലെ രാമപുരം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി. വിവിധ കേസുകളില്‍പെട്ട് വര്‍ഷങ്ങളായി കിടന്നിരുന്ന വാഹനങ്ങളും അവയ്ക്കിടയില്‍ വളര്‍ന്നുപന്തലിച്ച കാടും കാരണം വൃത്തികേടായി കിടന്നിരുന്ന സ്റ്റേഷന് പരിസരം എസ്എച്ച്ഒ കെ. ദീപകിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം നടത്തിയത്.
Tags : Police Chief Nattuvishesham District news