x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സീ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ടീം ​സെ​ല​ക്‌ഷന്‍ നാളെ ​

വെബ് ഡെസ്ക്
Published: September 25, 2026 01:36 AM IST | Updated: September 25, 2026 01:36 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: വ​യ​നാ​ട്ടി​ല്‍ ഒ​ക്ടോ​ബ​ര്‍ ആ​ദ്യം ന​ട​ക്കു​ന്ന അ​ന്ത​ര്‍ ജി​ല്ലാ സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള​ള കൊ​ല്ലം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ സെ​ല​ക്‌ഷന്‍ നാളെ രാ​വി​ലെ 6.30ന് ​കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

പ​ങ്കെ​ടു​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ സ്‌​പോ​ര്‍​ട്‌​സ് കി​റ്റു​മാ​യി എ​ത്തി​ച്ചേ​രു​ക. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 100 രൂ​പ. ഫോൺ: 8848360716, 9633407009.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up