x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്വി​സ്

വെബ് ഡെസ്ക്
Published: September 24, 2026 10:56 PM IST | Updated: September 24, 2026 10:56 PM IST

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ട്ട​മ​ല സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു.

നെ​ടു​ങ്ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ജി​ല്ലാ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പൂ​ർ​വ അ​ധ്യാ​പ​ക​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ, പി​ടി​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം.​

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ട്ട​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ ചേ​നം​ചി​റ​യി​ൽ, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഇ​ടി​ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷി​ജോ മ​ങ്ങാ​ടം​പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ച​ക്കു​പ​ള്ളം ഗ​വ.​ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ കെ.​ജി. വി​നീ​ത്, ജോ​ളി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ ക്വി​സ് ന​യി​ച്ചു. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 23 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.​ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും ശാ​ന്തി​ഗ്രാം ഗാ​ന്ധി​ജി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഗ​വ. സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.​

വി​ജ​യി​ക​ൾ​ക്ക് കാഷ് അ​വാ​ർ​ഡ്, സ​ർ​ട്ടി​ഫി​ക്ക​റ്റ്, മെ​ഡ​ൽ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up