x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യശ​ല്യം: ഏ​ഴം​കു​ള​ത്ത് ധ​ര്‍​ണ

വെബ് ഡെസ്ക്
Published: September 2, 2026 11:23 PM IST | Updated: September 2, 2026 11:23 PM IST

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി ച​രു​വി​ള​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ടൂ​ര്‍: ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ജി ച​രു​വി​ള​യി​ല്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ന​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി. സു​മ ന​രേ​ന്ദ്ര, ശ്രീ​കു​മാ​ര്‍ ഇ​ള​മ​ണ്ണൂ​ര്‍, പ്ര​ദീ​പ് മു​രു​പ്പേ​ല്‍, കെ. ​ഹ​രി​പ്ര​സാ​ദ്, വി​ബി വ​ര്‍​ഗീ​സ്, സ​ന്തോ​ഷ് കു​മാ​ര്‍, അ​ഖി​ല്‍ ജേ​ക്ക​ബ്, മോ​ഹ​ന്‍ ത​റ​മേ​ല്‍, സ്റ്റാ​ന്‍​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up