x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ൽ​ചു​രം റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു

വെബ് ഡെസ്ക്
Published: August 28, 2026 05:19 AM IST | Updated: August 28, 2026 05:19 AM IST

പാ​ൽ​ചു​രം ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ.

കേ​ള​കം: ക​ണ്ണൂ​രി​നെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ പാ​ൽ​ചു​രം-​ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു.

ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പ​ത്തെ റോ​ഡ​രി​കി​ലാ​ണ് വ​ൻ​തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ കെ​ട്ടി​യ നി​ല​യി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ പാ​ത​യോ​ര​ത്ത് ത​ള്ളി​യ​ത്.
മ​ഴ പെ​യ്യു​ന്ന​തോ​ടെ ഇ​വ റോ​ഡ​രി​കി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ ആ​രോ​ഗ്യ​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്നു​ണ്ട്. രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് കൂ​ടു​ത​ലാ​യും ത​ള്ളു​ന്ന​ത്.

പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് വി​ഭാ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Tags : NattuVishesham DistrictNews

Recent News

Corehub Up