x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ര്‍​മ​ല്‍ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: August 28, 2026 05:38 AM IST | Updated: August 28, 2026 05:38 AM IST

നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി റെ​ഡ് സ്റ്റാ​ര്‍ യൂ​ത്ത് സെ​ന്‍റ​റി​ന്‍റെ കൂ​ര്‍​മ​ല്‍ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​രം നോ​വ​ലി​സ്റ്റ് അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ടി​ന് മു​ന്‍ സ്പീ​ക്ക​ര്‍ എ.​എം.​ഷം​സീ​ര്‍ സ​

കാ​ഞ്ഞ​ങ്ങാ​ട്: നോ​ര്‍​ത്ത് കോ​ട്ട​ച്ചേ​രി റെ​ഡ് സ്റ്റാ​ര്‍ യൂ​ത്ത് സെ​ന്‍റ​റി​ന്‍റെ കൂ​ര്‍​മ​ല്‍ എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​ര​വി​ത​ര​ണ​വും ഓ​ണാ​ഘോ​ഷ​വും മു​ന്‍ സ്പീ​ക്ക​ര്‍ എ.​എം.​ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നോ​വ​ലി​സ്റ്റ് അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. പി.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​സ​ബീ​ഷ്, എ.​അ​ശോ​ക​ന്‍, കെ.​രാ​ജ്മോ​ഹ​ന്‍, ശി​വ​ജി വെ​ള്ളി​ക്കോ​ത്ത്, കെ.​വി​ശ്വ​നാ​ഥ​ന്, എം.​വി. രാ​ഘ​വ​ന്‍, എം.​സു​നി​ല്‍, എം.​വി.​ദി​ലീ​പ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി.​കെ.​ഗോ​കു​ല്‍ സ്വാ​ഗ​ത​വും ബീ​ന താ​ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു

Tags : NattuVishesham DistrictNews

Recent News

Corehub Up