x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​എ​ഫ്ഐ നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: July 23, 2026 11:51 PM IST | Updated: July 23, 2026 11:51 PM IST

ഡി​വൈ​എ​ഫ്ഐ കാ​യം​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നൈ​റ്റ് മാ​ർ​ച്ച് .

കാ​യം​കു​ളം: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ന് നേ​രേ ന​ട​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ കാ​യം​കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മു​ഹ​മ​ദ് ജു​റൈ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​ടി. അ​ഖി​ൽ അ​ധ്യ​ക്ഷ​നാ​യി. അ​തു​ൽ​ജി​ത്ത്, സ​നോ​ജ്, ലെ​നി​ൻ സ​ന്യാ​ൽ, ആ​ശ, ജി​ജോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham DYFI night march

Recent News

Corehub Up