x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​നോ​മ്പ് തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: September 6, 2026 11:19 PM IST | Updated: September 6, 2026 11:19 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയി​ൽ എ​ട്ടുനോ​മ്പ് തി​രു​നാ​ൾ. ഇ​ന്നു രാ​വി​ലെ 5.40ന് ​ജ​പ​മാ​ല, 6.30ന് ​ദി​വ്യ​ബ​ലി,11നും ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും അ​ഖ​ണ്ഡ ജ​പ​മാ​ല.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന, ദി​വ്യ​ബ​ലി, ലി​റ്റി​നി. തി​രി​പ്ര​ദ​ക്ഷി​ണം ക​ട​ൽ തീ​രം​ചു​റ്റി ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്നു. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.40ന് ​ജ​പ​മാ​ല, 6.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, നൊ​വേ​ന തു​ട​ർ​ന്ന് തി​രു​നാ​ൾ ദി​വ്യ​ബ​ലി, ആ​രാ​ധ​ന മു​ഖ്യ​കാ​ർമിക​ൻ-​ഫാ. അ​ല​ക്സ‌് കൊ​ച്ചീക്കാ​ര​ൻ​വീ​ട്ടി​ൽ.

തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ വ​ന്ദ​നം, ജ​ന്മ​ദി​ന കേ​ക്ക് മു​റി​ക്ക​ൽ മാ​താ​നൃ​ത്ത​സ​ന്ധ്യ, തി​രു​ക്കർ​മങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​പോ​ൾ ജെ. ​അ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ മൈ​ക്കി​ൾ അ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Feast NattuVishasham DistrictNews

Recent News

Corehub Up