x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സോ​ര്‍​ട്ട് ഉ​ട​മ​യെ ആക്രമിച്ചസംഭവം: അ​ഞ്ചാം പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു

വെബ് ഡെസ്ക്
Published: September 7, 2026 12:14 AM IST | Updated: September 7, 2026 12:14 AM IST

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ ത്സ​യി​ലാ​യി​രു​ന്ന ന​വാ​സു​ദീ​ൻ.

വെ​ള്ള​റ​ട: റി​സോ​ര്‍​ട്ട് ഉ​ട​മ ആ​ര്യ​നാ​ട് ശ്യാ​മി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ കൈ​യാ​ങ്ക​ളി​യി​ല്‍ ക​ണ്ണി​നു പ​രി​ക്കേ​റ്റു തി​രു​വ​ന​ന്ത​പു​രം എ​സ്പി ഫോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ള​പ്പി​ല്‍​ശാ​ല സ്വ​ദേ​ശി ന​വാ​സു​ദീ​നെ (46) യും ​കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യാ​ണ് റി​സോ​ര്‍​ട്ട് ഉ​ട​മ ശ്യാ​മി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ് മ​ർ​ദി​ച്ച സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കേ​സി​ലെ മ​റ്റു​പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍, എ​സ്ഐ മ​നോ​ജ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഖി​ലേ​ഷ്, ദീ​പു അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്ത​ത്.

നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നു സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

Tags : remanded NattuVishasham DistrictNews

Recent News

Corehub Up