x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്പ​ല​വ​യ​ലി​ൽ വ​യോ​ധി​ക ദ​ന്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി


Published: April 6, 2026 11:39 PM IST | Updated: April 6, 2026 11:39 PM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ന്പ​ല​വ​യ​ലി​ൽ വ​യോ​ധി​ക ദ​ന്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ലി​പ​റ​ന്പി​ൽ സു​ധാ​ക​ര​ൻ (80), ഭാ​ര്യ അ​മ്മി​ണി (76) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ്.

Tags : Elderly couple dead home Ambalavayal

Recent News

Corehub Up