x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ


Published: June 18, 2026 01:51 AM IST | Updated: June 18, 2026 01:51 AM IST

ചെ​റു​തു​രു​ത്തി:​ ല​ഹ​രി​വേ​ട്ടയ്ക്കിടെ ക​ഞ്ചാ​വു​മാ​യി വ​യോ​ധി​ക​ൻ പി​ടി​യി​ൽ. ചെ​റു​തു​രു​ത്തി സ്വ​ദേ​ശി വ​ട്ട​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ൻ​സാ​ർ അ​ലി​യെ​യാ​ണ് ചെ​റു​തു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​ക്കെ​തി​രെ ന​ട​ക്കു​ന്ന തൂ​ഫാ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ൻ​സാ​ർ​അ​ലി കു​ടു​ങ്ങി​യ​ത്. ചെ​റു​തു​രു​ത്തി സിഐ രാ​ജേ​ന്ദ്ര​ൻ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ​അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : arrested Nattuvishesham District News

Recent News

Corehub Up