x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ ‌വ​യോ​ധി​ക​ൻ മ​രി​ച്ചു

വെബ്ഡെസ്ക്
Published: October 12, 2026 12:06 AM IST | Updated: October 12, 2026 12:06 AM IST

ത​ളി​ക്കു​ളം: പു​ത്ത​ൻ​തോ​ടി​ന് സ​മീ​പം ബൈ​ക്ക് ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ളം പ​ടി​ഞ്ഞാ​റ് അ​മ്പ​ല​ത്ത് വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ(70) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ ദേ​ശീ​യ​പാ​ത 66 ൽ ​റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ഉ​ട​ൻ​ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ത​ളി​ക്കു​ളം മെ​ക്സി​ക്ക​ൻ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ല​പ്പാ​ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കു​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews Elderly pedestrian ies after being hit

Recent News

Corehub Up