x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി


Published: June 9, 2026 07:13 AM IST | Updated: June 9, 2026 07:13 AM IST

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ന​ഴ്സ​റി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജാ​ൻ​സി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ദീ​പ മാ​ത്യു, ന​ഴ്സ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജൂ​ബി, അ​ധ്യാ​പി​ക ദി​വ്യ സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.

Tags : nattu vishesham Entrance ceremony

Recent News

Corehub Up