x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 25, 2026 02:53 AM IST | Updated: September 25, 2026 02:53 AM IST

മാ​ലി​പ്പാ​റ ഫാ​ത്തി​മ മാ​താ യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: മാ​ലി​പ്പാ​റ ഫാ​ത്തി​മ മാ​താ യു​പി സ്കൂ​ളി​ന്‍റെ​യും സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ന്‍റെ​യും പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് വാ​സ​ൻ ഐ ​കെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പി. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് കൂ​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു പോ​ൾ, ഷൈ​നി ജി​ൻ​സ്, ഡോ. ​ഇ​ന്ദു​ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 250 പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കോ​ത​മം​ഗ​ലം ന​യ​നം ഒ​പ്റ്റി​ക്ക​ൽ​സി​ൽ നി​ന്ന് ക​ണ്ണ​ട​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Camp

Recent News

Corehub Up