x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും


Published: June 30, 2026 03:05 AM IST | Updated: June 30, 2026 03:05 AM IST

കൃ​ഷ്ണ​പു​രം കൃ​ഷി​ഭ​വ​നി​ൽ ന​ട​ന്ന ക​ർ​ഷ​ക സ​ഭ​യു​ടെ​യും ഞാ​റ്റു​വേ​ല​ച്ച​ന്ത​യു​ടെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ​സി കോ​ശി നി​ർ​വ​ഹി​ക്കു​ന്നു.

ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും

കാ​യം​കു​ളം: കൃ​ഷ്ണ​പു​രം കൃ​ഷി​ഭ​വ​നന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​സ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ച്ച കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും മൂ​ല്യവ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും വി​ല്പ​ന ന​ട​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യം​കു​ളം കൃ​ഷി അ​സി​. ഡ​യ​റ​ക്ട​ർ എ​ൻ.എ​സ്. മ​ഞ്ജു​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. രേ​ഷ്മ ര​മേ​ശ്, എ. ​ഹു​സൈ​ൻ, രാ​ജീ​വ്, ശി​വ​ലാ​ൽ, ഷ​രീ​ഫ് കു​ഞ്ഞ്, ജ്യോ​തി അ​നീ​ഷ്, ര​മ്യ വി​ജേ​ഷ്, ഷം​സുകു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattuvishesham district news

Recent News

Corehub Up