x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രെ ആദരിച്ചു

വെബ് ഡെസ്ക്
Published: August 26, 2026 02:31 AM IST | Updated: August 26, 2026 02:31 AM IST

കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക‍​യി​ലെ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചപ്പോൾ.

ക​ള്ളാ​ർ: സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ കെ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടോ​മി വാ​ണി​യം​പു​ര​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി പു​റ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ർ​ഷ​ക​രാ​യ ഫി​ലി​പ്പ് മെ​ത്താ​ന​ത്ത്, ചാ​ക്കോ ഒ​രു​ങ്ങാ​ലി​ൽ, ചാ​ക്കോ വെ​ള്ളാ​രം​ക​ല്ലേ​ൽ, തോ​മ​സ് ഉ​ണ്ണം​ത​റ​പ്പേ​ൽ, ബി​ജു മു​ക​ളേ​ൽ, സ്റ്റി​നോ ആ​നി​മൂ​ട്ടി​ൽ, ജോ​ർ​ജ് തെ​ങ്ങും​പ​ള്ളി​യി​ൽ എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ഉ​പ​ഹാ​രം ന​ൽ​കു​ക​യും ചെ​യ്തു.

സ്റ്റി​നോ ആ​നി​മൂ​ട്ടി​ൽ, ചാ​ണ്ടി​ക​ള്ളി​കാ​ട്ടി​ൽ, അ​ജീ​ഷ് ചേ​രു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ജു ചാ​മ​ക്കാ​ലാ​യി​ൽ സ്വാ​ഗ​ത​വും ഫി​ലി​പ്പ് മാ​ത്യു കൊ​ന്ന​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up