x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​മ്പു​ഴ​യി​ല്‍ ക​ടു​ത്ത ത്രി​കോ​ണ​പ്പോ​ര്


Published: March 19, 2026 12:48 AM IST | Updated: March 19, 2026 12:48 AM IST

എ. ​പ്ര​ഭാ​ക​ര​ൻ എ​ൽ​ഡി​എ​ഫ്, എ. ​സു​രേ​ഷ് യു​ഡി​എ​ഫ്, സി. ​കൃ​ഷ്ണ​കു​മാ​ർ എ​ൻ​ഡി​എ

മ​ല​മ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം തെ​ളി​ഞ്ഞ​പ്പോ​ള്‍ മ​ല​മ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ലേ​ക്ക്.

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി നി​ല​വി​ലെ എം​എ​ല്‍​എ​യാ​യ സി​പി​എം നേ​താ​വ് എ. ​പ്ര​ഭാ​ക​ര​നും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​കൃ​ഷ്ണ​കു​മാ​റും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​മാ​യി​രു​ന്ന എ. ​സു​രേ​ഷു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത സു​രേ​ഷ് കൈ ​ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ​യാ​ണ് തൃ​കോ​ണ മ​ത്സ​ര​ത്തി​നു ക​ള​മൊ​രു​ങ്ങി​യ​ത്.

സു​രേ​ഷ് സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ല്‍ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്കു ചോ​രു​മെ​ന്ന ആ​ശ​ങ്ക കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​താ​ക്ക​ള്‍ നേ​ര​ത്തെ ത​ന്നെ പ​ങ്കു​വ​ച്ചി​രു​ന്നു.

വി​എ​സി​ന്‍റെ ഇ​ട​വും​വ​ല​വും​നി​ന്ന ര​ണ്ടു​പേ​ർ മ​ത്സ​രി​ക്കു​ന്നു​വെ​ന്ന സ​വി​ശേ​ഷ​ത​യും ഇ​ത്ത​വ​ണ മ​ല​മ്പു​ഴ​യി​ലു​ണ്ട്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ വി​ശ്വ​സ്ത​നാ​യി മ​ല​മ്പു​ഴ​യി​ല്‍ നി​റ​ഞ്ഞു​നി​ന്ന​യാ​ളാ​ണ് എ. ​പ്ര​ഭാ​ക​ര​ൻ. എം​എ​ൽ​എ ആ​യി​രു​ന്ന വി​എ​സി​ന്‍റെ പ്ര​തി​നി​ധി​യാ​യി ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​തും എ. ​പ്ര​ഭാ​ക​ര​നാ​യി​രു​ന്നു. എ. ​സു​രേ​ഷാ​ക​ട്ടെ നി​ഴ​ല്‍​പോ​ലെ വി.​എ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യ കാ​ലം മു​ത​ല്‍ സി​പി​എ​മ്മി​നെ മാ​ത്രം വി​ജ​യി​പ്പി​ച്ച മ​ണ്ഡ​ല​മാ​ണ് മ​ല​ന്പു​ഴ. സം​സ്ഥാ​ന സ​ർ​ക്കാ​രും എം​എ​ല്‍​എ​യും ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​പി​എം വോ​ട്ട​ർ​മാ​രെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന പ്ര​ദ​മാ​കു​ന്ന വി​ക​സ​നം മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ആ​രോ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും ലോ​ക്‌​സ​ഭാ, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്താ​ണെ​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന് പ്ര​തീ​ക്ഷ ന​ല്‍​കു​ന്നു. പാ​ർ​ട്ടി വോ​ട്ടി​നൊ​പ്പം സു​രേ​ഷ് സ​മാ​ഹ​രി​ക്കു​ന്ന സി​പി​എം വോ​ട്ടു​കൂ​ടി ചേ​ർ​ന്നാ​ല്‍ അ​ത്ഭു​തം സൃ​ഷ്ടി​ക്കാ​നാ​വു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​തീ​ക്ഷ. കൈ ​ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന സു​രേ​ഷി​ന് വി​എ​സി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ഒ​രൊ​റ്റ സി​പി​എം വോ​ട്ടു​പോ​ലും ചോ​ർ​ത്താ​നാ​വി​ല്ലെ​ന്നാ​ണു സി​പി​എം വി​ല​യി​രു​ത്ത​ല്‍.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തി​യ​തു ഇ​ത്ത​വ​ണ ഒ​ന്നാ​മ​താ​കു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ കാ​ല​ങ്ങ​ളാ​യി സ​ജീ​വ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന സി. ​കൃ​ഷ്ണ​കു​മാ​ർ ക്യാ​ന്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Tags : Malampuzha nattuvishesham local news

Recent News

Corehub Up