ആറളം ഫാമിലെ പുരനധിവാസ മേഖലയിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ കുട്ടികൾക്ക് അമ്മമാർ ആദ്യാക്ഷരം കുറിച്ചു നൽകുന്നു.
വളയംചാൽ: ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകിയത് അമ്മമാർ.
ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രവും ഗ്രാമസ്വരാജ് ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വളയംചാലിൽ നടന്ന പരിപാടി ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രം ഡയറക്ടർ പ്രഫ. എസ്. ശിശുപാലൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു.കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് മുഖ്യാതിഥിയായിരുന്നു.
Tags :