x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ദ്ധാ​പു​തൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ അദ്യക്ഷരംകുറിച്ച് കുരുന്നുകൾ

വെബ് ഡെസ്ക്
Published: October 22, 2026 04:58 AM IST | Updated: October 22, 2026 04:58 AM IST

സി​ദ്ധാ​പു​തൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങി​നെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്.

കോ​യ​മ്പ​ത്തൂ​ർ: വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി​പു​രം സി​ദ്ധാ​പു​തൂ​ർ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങ് ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ത്തി.

അ​റി​വി​ന്‍റെ ആ​ദ്യ​ക്ഷ​രം കു​റി​ച്ച് കു​രു​ന്നു​ക​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ലി​യ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up