x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി


Published: December 2, 2025 07:04 AM IST | Updated: December 2, 2025 07:04 AM IST


കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്‌​ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ മ​ഹോ​ത്സ​വം എ​ട്ട് വ​രെ ന​ട​ക്കും.​തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നു പു​ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​എ​ബി​ൻ മാ​ട​ശ്ശേ​രി സി​എ​സ്ടി സ​ഹ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

Tags : local nattuvishesham

Recent News

Corehub Up