x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​പ്പ് ഡെ​സ്കി​ൽ പ​രാ​തി പ്ര​ള​യം

വെബ് ഡെസ്ക്
Published: September 26, 2026 03:30 AM IST | Updated: September 26, 2026 03:30 AM IST

കൂ​രാ​ച്ചു​ണ്ടി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട് :പ​ശ്ചി​മ​ഘ​ട്ട പ​രി​സ്ഥി​തി സം​വേ​ദ​ന മേ​ഖ​ല (ഇ​സ്എ) വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ലു​ശേ​രി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്, പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​പ്പ് ഡെ​സ്കി​ൽ പ​രാ​തി​ക​ൾ​അ​യ​ക്കാ​ൻ എ​ത്തി​യ​ത് നൂ​റു​ക​ണ​ക്കി​ന് പേ​ര്‍.​പ​രാ​തി​ക​ൾ അ​യ​ക്കേ​ണ്ട സ​മ​യ​പ​രി​ധി സ​മാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​ട്ടേ​റെ ആ​ൾ​ക്കാ​ർ ഹെ​ൽ​പ്പ് ഡെ​സ്കി​നെ സ​മീ​പി​ച്ച​ത്. ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ മു​ഖ്യാ​ഥി​തി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്ബി​ജു ക​ട​ലാ​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​നി അ​ശോ​ക്, പു​ഷ്പ, അ​രു​ൺ ജോ​സ്, ടി.​സ​രു​ൺ, കെ.​കെ.​ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡാ​ർ​ളി ഏ​ബ്ര​ഹാം, ചെ​റി​യാ​ൻ ജോ​സ​ഫ്, എ​ൻ.​കെ.​കു​ഞ്ഞ​മ്മ​ദ്, ബി​ന്ദു ആ​നി​ക്കാ​ട്ട്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്റ് ഒ.​കെ.​അ​മ്മ​ദ്, ഷാ​ജു കാ​ര​ക്ക​ട, വി.​എ​സ്. ഹ​മീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Nattuvishesham DistrictNews DeepikaNews help desk

Recent News

Corehub Up