x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ഷ​ൻ പ​ക്വാ​ഡ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു


Published: April 30, 2026 07:44 AM IST | Updated: April 30, 2026 07:44 AM IST

ക​ൽ​പ്പ​റ്റ: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ സി​ഡി​എ​സു​ക​ളി​ൽ പോ​ഷ​ൻ പ​ക്വാ​ഡ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. പോ​ഷ​കാ​ഹാ​ര​ത്തെ മു​ൻ​നി​ർ​ത്തി​യു​ള്ള റാ​ലി, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, പോ​ഷ​കാ​ഹാ​ര മ​ത്സ​രം, ആ​ഹാ​ര വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും കാ​ന്പ​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. പോ​ഷ​കാ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ൾ​ക്കൊ​ണ്ട് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്തു. കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ൽ പോ​ഷ​കാ​ഹാ​രം​ദി​നം ആ​ച​രി​ക്കും.

Tags : nattu vishesham Food parcel campaign

Recent News

Corehub Up