x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ധ​മാ​ക്ക

വെബ് ഡെസ്ക്
Published: July 19, 2026 01:14 AM IST | Updated: July 19, 2026 01:14 AM IST

പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ ധ​മാ​ക്ക മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു.

പ​ത്ത​നം​തി​ട്ട: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​രത്തോ​ടാ​നു​ബ​ന്ധി​ച്ചു പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ്‌ ഹൈ​സ്കൂ​ളി​ൽ ഫു​ട് ബോ​ൾ ധ​മാ​ക്ക സം​ഘ​ടി​പ്പി​ച്ചു . വി​ജ​യി​ക​ളാ​യ ടീ​മി​ന് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​റെ​ന്നി പി ​വ​ർ​ഗീ​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up