x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 11:25 PM IST | Updated: July 24, 2026 11:25 PM IST

രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ലെ മുൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ സു​ലോ​ച​ന​യെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സി​യ ആ​ദ​രി​ച്ചപ്പോൾ.

രാ​മ​പു​രം: രാ​മ​പു​രം എ​എ​ച്ച്എ​ൽ​പി സ്കൂ​ളി​ൽ ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ കു​രു​ന്നു​ക​ൾ​ക്ക് സ്നേ​ഹ​ത്തോ​ടെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ന​ൽ​കി​യ മു​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി സു​ലോ​ച​ന​യെ പു​ഴ​ക്കാ​ട്ടി​രി മ​ണ്ഡ​ലം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​സി​യ, സു​ലോ​ച​ന​ക്ക് മൊ​മെ​ന്‍റോ ന​ൽ​കി. പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന, ത​സ്‌ലീ​മ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ വ​ന​ജ രാ​മ​പു​രം, ജ​യ​ശ്രീ ക​ടു​ങ്ങ​പു​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​രീ​ഫു​ള്ള രാ​മ​പു​രം, സ​ച്ചി​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു പ​ന​ങ്ങാ​ങ്ങ​ര, മോ​ഹ​ൻ​ദാ​സ്, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews honored

Recent News

Corehub Up