x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 22, 2026 11:09 PM IST | Updated: September 22, 2026 11:09 PM IST

ക​ല്ലാ​റി​ല്‍ ന​ട​ന്ന സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ്.

ഇ​ടു​ക്കി: അ​ടി​മാ​ലി അ​ന​ന്ത നേ​ത്രാ​ല​യ​യും വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും മൂ​ന്നാ​ര്‍ ഇ​ന്‍റ​ഗ്ര​ല്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും ചേ​ര്‍​ന്ന് ക​ല്ലാ​റി​ല്‍ സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി. പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്തം​ഗം ആ​രി​ഫ അയൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ക​ല്ലാ​ര്‍ മേ​രി​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റ് പാ​റ​മേ​ല്‍, മൂ​ന്നാ​ര്‍ വി​എ​സ്എ​സ്എ​സ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​ജോ​ഷ് മു​ള്ളൂ​ര്‍, സി​ഡി​ഒ ഡ​യാ​ന കെ. ​തോ​മ​സ്, പി​ഡി​സി സെ​ക്ര​ട്ട​റി ബാ​ബു മു​ള്ളൂ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

Tags : Nattuvishesham DistrictNews DeepikaNews Camp

Recent News

Corehub Up