x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഫ്രീ​ കി​ക്ക്


Published: June 30, 2026 07:56 AM IST | Updated: June 30, 2026 07:56 AM IST

എ​ട​ക്ക​ര: ല​ഹ​രിവി​രു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​ച്ചി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ​യും സ​ണ്‍​ഡേ സ്‌​കൂ​ളി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ തൂ​ഫാ​ന്‍ ഫ്രീ​ കി​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.

മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൂ​ഫാ​ന്‍ ഫ്രീ​കി​ക്കി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ളും ആ​വേ​ശ​പൂ​ര്‍​വം പ​ങ്കെ​ടു​ത്തു. പി.​എ​സ്. തോ​മ​സ്, റെ​നി കാ​ഞ്ഞി​ര​മ​ല, ദി​ബി​ന്‍ കൂ​രം​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham Free kick against Lahari

Recent News

Corehub Up