x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​​ഗി​​ള്‍ മാ​​പ്പ് ച​​തി​​ച്ചു, റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ടും; കു​​റു​​പ്പ​​ന്ത​​റ​​ക്ക​​ട​​വി​​ല്‍ കാ​​ര്‍ തോ​​ട്ടി​​ല്‍ വീ​​ണു

വെബ് ഡെസ്ക്
Published: October 22, 2026 10:59 PM IST | Updated: October 22, 2026 10:59 PM IST

കു​​റു​​പ്പ​​ന്ത​​റ ക​​ട​​വി​​ല്‍ ഗൂ​​ഗി​​ള്‍ മാ​​പ്പ് നോ​​ക്കി സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​നി​​ടെ തോ​​ട്ടി​​ലേ​​ക്ക് വീ​​ണ കാ​​ര്‍.

കു​​റു​​പ്പ​​ന്ത​​റ: ഗൂ​​ഗി​​ള്‍ മാ​​പ്പ് നോ​​ക്കി വ​​ന്ന വി​​നോ​​ദ​​യാ​​ത്രി​​ക​​ര്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ര്‍ ദി​​ശ തെ​​റ്റി കു​​റു​​പ്പ​​ന്ത​​റ ക​​ട​​വി​​ലെ തോ​​ട്ടി​​ല്‍ വീ​​ണു. അ​​പ​​ക​​ട​​ത്തി​​ല്‍ യാ​​ത്ര​​ക്കാ​​ര്‍ പ​​രി​​ക്കി​​ല്ലാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ല്‍​നി​​ന്ന് ആ​​ല​​പ്പു​​ഴ​​യി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന അ​​ഞ്ചം​​ഗ വി​​നോ​​ദ​​യാ​​ത്രാ സം​​ഘ​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പെ​​ട്ട​​ത്. ബു​​ധ​​നാ​​ഴ്ച രാ​​ത്രി 8.30 ഓ​​ടെ​​യാ​​ണ് സം​​ഭ​​വം.

ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ല്‍ കു​​റു​​പ്പ​​ന്ത​​റ ക​​ട​​വ് ഭാ​​ഗ​​ത്ത് വ​​ലി​​യ വെ​​ള്ള​​ക്കെ​​ട്ട് ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ഡ്രൈ​​വ​​ര്‍​ക്ക് വ​​ഴി കാ​​ണാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു. ഗൂ​​ഗി​​ള്‍ മാ​​പ്പ് നോ​​ക്കി​​യാ​​ണ് സം​​ഘം യാ​​ത്ര ചെ​​യ്തി​​രു​​ന്ന​​ത്. കു​​റു​​പ്പ​​ന്ത​​റ ക​​ട​​വി​​ലെ കൊ​​ടും​​വ​​ള​​വ് പൊ​​തു​​വേ ഗൂ​​ഗി​​ള്‍ മാ​​പ്പി​​ല്‍ ആ​​രും ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല. നാ​​ട്ടു​​കാ​​ര്‍ മി​​നി ലോ​​റി​​യി​​ല്‍ വ​​ടം കെ​​ട്ടി​​യാ​​ണ് വാ​​ഹ​​നം തോ​​ട്ടി​​ല്‍ നി​​ന്നും വ​​ലി​​ച്ചു​​ക​​യ​​റ്റി​​യ​​ത്. ഇ​​തി​​ന് മു​​മ്പും പ​​ല ത​​വ​​ണ സ​​മാ​​ന രീ​​തി​​യി​​ലു​​ള്ള അ​​പ​​ക​​ട​​ങ്ങ​​ള്‍ ഇ​​വി​​ട ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.

Tags :

Recent News

Corehub Up