x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ടി മാ​ലി​ന്യ സം​സ്‌​ക​ര​ണം: സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ​ടി​ക്ക് ആ​വ​ശ്യം

വെബ് ഡെസ്ക്
Published: September 24, 2026 12:54 AM IST | Updated: September 24, 2026 12:54 AM IST

കേ​ര​ള സ്റ്റേ​റ്റ് ബാ​ര്‍​ബ​ര്‍-​ബ്യൂ​ട്ടീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: മു​ടി മാ​ലി​ന്യം സം​സ്‌​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ബാ​ര്‍​ബ​ര്‍-​ബ്യൂ​ട്ടീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ വാ​ര്‍​ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന്ത​രി​ച്ച സം​ഘ​ട​ന നേ​താ​വ് ഒ.​എം. അ​സ്‌​ക​ര്‍ ബാ​ബു​വി​ന്‍റെ പേ​രി​ലു​ള്ള ഒ​ന്‍​പ​താ​മ​ത് വി​ദ്യ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി മ​ന്‍​സൂ​ര്‍ ഫൈ​സ​ല്‍, ട്ര​ഷ​റ​ര്‍ എ.​കെ. ഷ​ബീ​ബ്, പ്ര​സി​ഡ​ന്‍റ് എ​ന്‍.​സി. ഫി​റോ​സ്, ജോ. ​സെ​ക്ര​ട്ട​റി ടി.​എ. റ​സാ​ഖ്, ജി. ​ഗം​ഗാ​ധ​ര​ന്‍, എ​ന്‍.​കെ. ജാ​ഫ​ര്‍, അ​ക്ബ​റ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Hair Waste

Recent News

Corehub Up