x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​പ​ണം ഗൗ​ര​വ​മുള്ളത്: പ്രി​യ​ങ്ക ഗാ​ന്ധി

വെബ്ഡെസ്ക്
Published: September 24, 2026 01:20 AM IST | Updated: September 24, 2026 01:26 AM IST

പ്രി​​​യ​​​ങ്ക ഗാ​​​ന്ധി

നി​​​ല​​​മ്പൂ​​​ര്‍: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​നെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ഗു​​​രു​​​ത​​​ര ഭീ​​​ഷ​​​ണി​​​യെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പ്രി​​​യ​​​ങ്ക ഗാ​​​ന്ധി എം​​​പി.

ക​​​മ്മി​​​ഷ​​​ന്‍റെ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​നീ​​​തി​​​യും സം​​​ബ​​​ന്ധി​​​ച്ച് രാ​​​ഹു​​​ല്‍ ഗാ​​​ന്ധി നി​​​ര​​​ന്ത​​​രം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ഇ​​​പ്പോ​​​ള്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും പു​​​റ​​​ത്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പ​​​റ​​​ഞ്ഞു.

നി​​​ല​​​മ്പൂ​​​ര്‍ മു​​​ണ്ടേ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​വ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ന്‍ ഇ​​​ത്ത​​​രം ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍​ക്കു സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ത് വ​​​ള​​​രെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​ണ്. ക​​​മ്മി​​​ഷ​​​ന് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു​​​ണ്ടാ​​​യി​​​ട്ടും അ​​​ത് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തും ഗു​​​രു​​​ത​​​രം​​ത​​​ന്നെ.

ഇ​​​ത്ത​​​രം ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ല്‍ കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മം പാ​​​ലി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. നീ​​​തി​​​യു​​​ക്ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​ക​​​ണം. വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക​​​യി​​​ല്‍ കൃ​​​ത്രി​​​മം, ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​നു വോ​​​ട്ട​​​ര്‍​മാ​​​രെ പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ല്‍ തു​​​ട​​​ങ്ങി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ രാ​​​ഹു​​​ല്‍ ഗാ​​​ന്ധി ആ​​​വ​​​ര്‍​ത്തി​​​ച്ച് ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഹ​​​രി​​​യാ​​​ന തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഉ​​​യ​​​ര്‍​ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു. സം​​​ശ​​​യ​​​ങ്ങ​​​ള്‍ ശ​​​രി​​​യാ​​​ണെ​​​ന്ന് തെ​​​ളി​​​ഞ്ഞാ​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​നന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പ്രി​​​യ​​​ങ്ക​​​ഗാ​​​ന്ധി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : PriyankaGandhi Allegation Serious Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up