x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ക്കോ​ല്‍ കൈ​മാ​റി

വെബ് ഡെസ്ക്
Published: October 11, 2026 03:11 AM IST | Updated: October 11, 2026 03:11 AM IST

കെ​സി​യ ഹോ​പ്പ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ 223-ാമ​ത്തെ വീ‌​ടി​ന്‍റെ താ​ക്കോ​ല്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ​യും സ്‌​പോ​ണ്‍​സ​ര്‍ കു

കൊ​ച്ചി: കെ​സി​യ ഹോ​പ്പ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ലൂ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ 223-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ​യും സ്‌​പോ​ണ്‍​സ​ര്‍ കു​ര്യ​ന്‍ ജോ​സും കു​ടും​ബ​വും ചേ​ര്‍​ന്ന് കൈ​മാ​റി. കു​ടും​ബ​ത്തി​ന് വേ​ണ്ടി ഹൗ​സ് ച​ല​ഞ്ച് കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ ലി​ല്ലി പോ​ള്‍ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി.

Tags : NattuVishesham.DistricteNews

Recent News

Corehub Up