x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളു​ക​ളി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം ന​ട​പ്പാ​ക്കും: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 11, 2026 03:39 AM IST | Updated: October 11, 2026 03:39 AM IST

മൂ​വാ​റ്റു​പു​ഴ വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന റൈ​സ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു

മൂ​വാ​റ്റു​പു​ഴ: പൊ​ലി​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്‌​കൂ​ളു​ക​ളി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം ന​ട​പ്പാ​ക്കു​മെ​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന റൈ​സ് വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ മൂ​വാ​റ്റു​പു​ഴ-​കോ​ത​മം​ഗ​ലം മേ​ഖ​ലാ​ത​ല പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ജി ഷാ​ന​വാ​സ്, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി, പ്ര​ഫ. ജോ​സ്‌​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up